‘ യുഗാന്ത്യം’; രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രിമാർ
ന്യൂഡൽഹി: വ്യവസായ പ്രമുഖനും ടാറ്റ സൺസ് ചെയർമാനുമായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രമമന്ത്രിമാർ. രത്തൻ ടാറ്റയുടെ മരണത്തിലൂടെ ഒരു യുഗം ആണ് അവസാനിച്ചിരിക്കുന്നത് എന്നാണ് ഇവർ ...