ജയ് ഗണേഷ്; തിരക്കഥ കേട്ടപ്പോൾ തന്നെ താൽപര്യം തോന്നി; കരിയറിലെ വേറിട്ട വേഷമായിരിക്കുമെന്ന് ഉണ്ണി മുകുന്ദൻ; താരസമ്പന്നമായി തൃക്കാക്കരയിൽ ചിത്രത്തിന്റെ പൂജ
തൃക്കാക്കര: ജയ് ഗണേഷ് സിനിമയുടെ തിരക്കഥ കേട്ടപ്പോൾ തന്നെ താൽപര്യം തോന്നിയിരുന്നതായി ഉണ്ണി മുകുന്ദൻ. തൃക്കാക്കര ക്ഷേത്രത്തിൽ ചിത്രത്തിന്റെ പൂജയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ ...