‘മാളികപ്പുറം’ ബ്ലോക്ക്ബസ്റ്റർ; മകരവിളക്ക് ദിനത്തിൽ അയ്യനോട് നന്ദി പറയാനെത്തി ഉണ്ണി മുകുന്ദൻ; ശബരിമലയിൽ ദർശനം നടത്തി
പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ. ഇന്ന് രാവിലെയാണ് ഉണ്ണി മുകുന്ദൻ ശബരിമലയിൽ ദർശനം നടത്തിയത്. മകരവിളക്ക് തൊഴുത ശേഷം അദ്ദേഹം മലയിറങ്ങും. ...