പ്രൊപ്പഗൻഡ സിനിമയിലെ നായകൻ; ഗുജറാത്തിലെ ബിസിനസുകാരന്റെ മകൻ, പൂത്ത പൈസ കയ്യിലുണ്ട്,? പ്രതികരിച്ച് ഉണ്ണിമുകുന്ദൻ
തീയേറ്ററുകളിൽ വൻ കുതിപ്പോടെ ഉയരുകയാണ് ഉണ്ണിമുകുന്ദന്റെ മാർക്കോ. വൻ തരംഗം തന്നെയാണ് കേരളത്തിൽ സിനിമ സൃഷ്ടിക്കുന്നത്. ഉണ്ണിമുകുന്ദൻ എന്ന നടന്റെ കരിയർ ഗ്രാഫ് ഉയർത്താൻ പോകുന്ന ചിത്രമാണെന്നാണ് ...