ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’; ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ
ആന്ധ്രാപ്രദേശ് :തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി ദർശനം നടത്തി ഉണ്ണി മുകുന്ദൻ. പുതുവർഷമായ ചിങ്ങം ഒന്നിനാണ് ഉണ്ണി മുകുന്ദൻ ക്ഷേത്ര ദർശനം നടത്തിയത്. 'ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ...








