ഉത്തർപ്രദേശ് ബിജെപിയുടെ തലപ്പത്തേക്ക് പങ്കജ് ചൗധരി ; ഏഴുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ലഖ്‌നൗ : ഉത്തർപ്രദേശ് ബിജെപിയുടെ തലപ്പത്തേക്ക് നിലവിലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയായ പങ്കജ് ചൗധരി എത്തുന്നു. ശനിയാഴ്ച അദ്ദേഹം ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക ...








