48 മണിക്കൂറിനുള്ളിൽ 20 ഏറ്റുമുട്ടലുകൾ ; ഓപ്പറേഷൻ ഖല്ലാസുമായി ഉത്തർപ്രദേശ് പോലീസ് ; ജീവനും കൊണ്ടോടി കൊടും ക്രിമിനലുകൾ
ലഖ്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശ് പോലീസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുകയാണ്. ഓപ്പറേഷൻ ഖല്ലാസിന്റെ കീഴിൽ 48 മണിക്കൂറിനുള്ളിൽ 20 ഏറ്റുമുട്ടലുകൾ ആണ് ...









