Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

യുപി പോലീസ് ചെയ്തത് മികച്ച കാര്യം, മകന്റെ മൃതദേഹം പോലും കാണണ്ട; ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ​ഗുലാമിന്റെ അമ്മ പറയുന്നു

by Brave India Desk
Apr 14, 2023, 03:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്നൗ : ഉമേഷ് പാൽ കൊലക്കേസിൽ പ്രതികളായ ആതിഖ് അഹമ്മദിന്റെ മകൻ അസദും പങ്കാളി ​ഗുലാമും കഴിഞ്ഞ ദിവസമാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായി നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. അസദിന്റെ മൃതദേഹം ഏറ്റെടുക്കുമെന്ന് അറിയിച്ചുകൊണ്ട് മുത്തച്ഛൻ രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ ​ഗുലാമിന്റെ മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ നടപടി ഏറ്റവും ഉചിതമായിരുന്നു എന്നാണ് ​ഗുലാമിന്റെ അമ്മ പറയുന്നത്.

” എല്ലാ ക്രിമിനലുകൾ ഇതൊരു പാഠമാകട്ടെ. എന്റെ മകൻ ​ഗുണ്ടാ നേതാവ് ആതിഖ് അഹമ്മ​​ദിന് വേണ്ടി പ്രവർത്തിക്കുന്ന കാര്യം അറിയില്ലായിരുന്നു. അവനെ ഇനിയെനിക്ക് കാണണ്ട. ​ഗുലാമിന്റെ മൃതദേഹം ഞാൻ ഏറ്റുവാങ്ങില്ല. അത് വേണമെങ്കിൽ അവന്റെ ഭാര്യ ഏറ്റുവാങ്ങിക്കോട്ടെ ” ​ഗുലാമിന്റെ അമ്മ പറഞ്ഞു. മൃതദേഹം ഏറ്റെടുക്കാൻ കുടുംബം മുന്നോട്ട് വരാത്ത സാഹചര്യത്തിൽ യുപി പോലീസ് തന്നെ സംസ്കാരം നടത്തും.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

#WATCH | Prayagraj, UP: "The action taken by the government is absolutely correct. All gangsters and criminals will take a lesson from this. I had no idea that he (my son) used to work for gangster Atiq Ahmed. I will not receive his body, maybe his wife will receive it," says… pic.twitter.com/9oqwnwYd2i

— ANI UP/Uttarakhand (@ANINewsUP) April 14, 2023

എംഎൽഎ കൊല്ലപ്പെട്ട കേസിൽ ദൃക്സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. രണ്ട് പേരുടെയും തലയ്ക്ക് യുപി പോലീസ് അഞ്ച് ലക്ഷം രൂപയാണ് വാ​ഗ്ദാനം ചെയ്തിരുന്നത്. ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. കീഴടാൻ പോലീസ് നിർദ്ദേശിച്ചെങ്കിലും ഇവരിന് തയ്യാറായില്ല. കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോ​ഗിച്ച് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.

Tags: ghulamup police encounterup policeencounterasad
Share1
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies