സംഭൽ അക്രമത്തെ പ്രതിരോധിച്ച പോലീസുകാരെ പിന്തുണച്ചു; ഭാര്യയെ മൊഴി ചൊല്ലി ഭർത്താവ്
ലക്‌നൗ: സംഭലിൽ ഉണ്ടായ അക്രമ സംഭവങ്ങൾ പ്രതിരോധിച്ച പോലീസിനെ പിന്തുണച്ചതിന്റെ പേരിൽ ഭാര്യയെ മൊഴിചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. ...