മുൻ യുപിഎ സർക്കാർ തമിഴ്‌നാടിനെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയതത്; വികസനത്തിനായി ഒന്നും ചെയ്തില്ല ; പ്രധാനമന്ത്രി
ചെന്നൈ:മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാർ സംസാരിക്കുക മാത്രമണ് ചെയ്തത്. തമിഴ്‌നാടിന്റെ വികസനത്തെ കുറിച്ച് ശ്രദ്ധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു. സത്യം ...