പരാതിക്കാരൻ സംസാരിക്കുന്നത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന രീതിയിൽ; വിശ്വാസമില്ലെങ്കിൽ കേസ് എന്തിനാണ് ഇവിടെ പരിഗണിക്കുന്നത്; മുഖ്യമന്ത്രിക്കെതിരായ കേസിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത
തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസിൽ പരാതിക്കാരനായ ആർ.എസ്.ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും. പരാതിക്കാരന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് ...