യുപിഐ ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; പേയ്‌മെന്റ് പരിധി ഉയർത്തി
ന്യൂഡൽഹി: യുപിഐ പേയ്‌മെന്റുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനവുമായി റിസർവ് ബാങ്ക്. യുപിഐ പേയ്‌മെന്റുകൾക്കുള്ള പരിധി ഉയർത്തി. യുപിഐ വഴി ഒരു ലക്ഷമായിരുന്നു ഇതുവരെ അയക്കാൻ കഴിഞ്ഞിരുന്നത്. ...