ബീച്ചിൽ നിറയേ സ്വർണം; മണലിനടിയിൽ അരിച്ചുപെറുക്കി നാട്ടുകാർ; അത്യപൂർവപ്രതിഭാസം
സാധാരണക്കാർക്ക് ഒരു തരി പൊന്ന് വാങ്ങണമെങ്കിൽ, അത് സ്വപ്‌നത്തിൽ മാത്രമാണ് എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. സ്വർണവില ഓരോ ദിവസവും കൊടുമുടി കയറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഒരു കടൽ തീരത്തേക്ക് അങ്ങ് ...