വീണ്ടും വിമാനത്തിനുള്ളില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിക്കല്‍; മദ്യപിച്ചെത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍
വിമാനത്തിനുള്ളിലെ മൂത്രമൊഴിക്കല്‍ വിവാദം വീണ്ടും. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ നിന്നും ഞായറാഴ്ച പുറപ്പെട്ട ന്യൂയോര്‍ക്ക്-ഡെല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. തര്‍ക്കത്തെ ...








