പൂജ്യാനായി മടങ്ങി ഞാൻ വന്നതിന് ശേഷം ധോണി ഭായ് എന്നോട് അങ്ങനെ പറഞ്ഞു, അത് അപ്രതീക്ഷിതമായിരുന്നു; ഉർവിൽ പട്ടേൽ
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തന്നെ പിന്തുണച്ചതിന് ടീം മാനേജ്‌മെന്റിന് നന്ദി പറഞ്ഞുകൊണ്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ...