‘ഇന്ത്യയല്ല പാകിസ്താൻ’; ട്രംപിന് റിപ്പബ്ലിക്കൻ എംപിയുടെ മുന്നറിയിപ്പ്; ഭാരതത്തെ പിണക്കുന്നത് അമേരിക്കയ്ക്ക് വൻ തിരിച്ചടിയാകും!
ഇന്ത്യയുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നത് അമേരിക്കയ്ക്ക് 'വലിയ ആപത്തായി' മാറുമെന്ന് ഡൊണാൾഡ് ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുന്നറിയിപ്പ്. പാകിസ്താനെയും ഭാരതത്തെയും ഒരേ കണ്ണിലൂടെ കാണുന്ന ...








