റഷ്യയുമായി വ്യാപാരം നടത്തിയതിന് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം; ഞങ്ങൾക്ക് ഞങ്ങളുടെ നിയമമുണ്ട് എന്ന് വ്യക്തമാക്കി ഭാരതം
ന്യൂഡൽഹി:ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ പറ്റി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ഉക്രെയ്നുമായുള്ള യുദ്ധത്തിനിടയിൽ റഷ്യയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികൾക്ക് മേലാണ് അമേരിക്ക ...