ഡൽഹിയിലേത് ഭീകരാക്രമണമെന്ന് വ്യക്തം,അവർക്ക് നമ്മുടെ സഹായം ആവശ്യമില്ല: ഇന്ത്യയുടെ സമയോചിതഇടപെടലുകളെ പ്രശംസിച്ച് അമേരിക്ക
ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ മാരകമായ സ്‌ഫോടനത്തെ സംബന്ധിച്ച അന്വേഷണം കൈകാര്യം ...








