കശ്മീര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്ന് യുഎസ് സെനറ്റര്‍: ഇന്ത്യ വിരുദ്ധനായ ഡെമോക്രാറ്റിക് അംഗത്തിന് അനുമതി നിഷേധിച്ച് ഇന്ത്യ
ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കാൻ സന്നദ്ധത അറിയിച്ച യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളർക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലെ സെനറ്റർ ആണ് കശ്മീർ സന്ദർശിക്കാൻ ...