തഹാവൂർ ഹുസൈൻ റാണയെ യുഎസ് സുപ്രീംകോടതിയും കൈവിട്ടു ; ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹർജി തള്ളി
വാഷിംഗ്ടൺ : 26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നൽകിയിരുന്ന ഹർജി യുഎസ് സുപ്രീംകോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാണ യുഎസ് ...