തീവ്രവാദികളെ വേട്ടയാടുന്നതിൽ പാകിസ്താൻ ഇന്ത്യയോട് സഹകരിക്കണം ; നിലപാട് വ്യക്തമാക്കി അമേരിക്കൻ വൈസ് പ്രസിഡണ്ട്
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ വേട്ടയാടുന്നതിൽ ഇന്ത്യയോട് സഹകരിക്കുകയാണ് പാകിസ്താൻ ചെയ്യേണ്ടതെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ്. വലിയ സംഘർഷത്തിലേക്ക് പോകാത്ത ...