ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ കടുത്ത ഭാഷയിൽ പോസ്റ്റ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് ഉടലെടുത്ത പ്രതിസന്ധികളും താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയും പുതിയ തർക്കങ്ങളിലേക്ക് വഴിമാറുന്നു. 'അമ്മ' മുൻ ഭരണസമിതി അംഗവും ...










