മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഇന്ന് : യു.എസ്.എസ് നിമിറ്റ്സ്, ഐ.എൻ.എസ് വിക്രമാദിത്യ തുടങ്ങിയ കൂറ്റൻ വിമാനവാഹിനികൾ പങ്കെടുക്കും
ഗോവ: മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. 4 ജനാധിപത്യ രാഷ്ട്രങ്ങളുടെ സംയുക്ത നാവിക അഭ്യാസമായ മലബാർ നേവൽ എക്സർസൈസിൽ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ ...