ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും ; ചോദ്യപേപ്പർ ചോർച്ചക്കെതിരെ നിയമനിർമ്മാണത്തിനൊരുങ്ങി യോഗി സർക്കാർ
ലഖ്‌നൗ : ചോദ്യപേപ്പർ ചോരുന്ന സംഭവങ്ങൾ തടയുന്നതിനായി പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് ബാധകമാവുന്ന തരത്തിൽ ഉത്തർപ്രദേശ് പൊതു പരീക്ഷ ഓർഡിനൻസ് 2024 എന്ന ...