2016ലും അമിതഭാരം കാരണമല്ലേ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്? നിയമങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്ന് യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ്
പാരീസ് : ഒളിമ്പിക്സ് ഫൈനലിൽ നിന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ് നെനാദ് ലാലോവിച്ച്. അയോഗ്യ ആക്കപ്പെട്ടതിൽ ...