പള്ളികള്‍ നിര്‍മ്മിക്കരുത്, ഖുര്‍ആന്‍ വായിക്കരുത്: ഇസ്ലാം വിരുദ്ധ നടപടികളുമായി ചൈനീസ് ഭരണകൂടം
ബീജിംഗ്: ചൈനയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ഭരണകൂടം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ചൈനാക്കടലിനോട് ചേര്‍ന്നുള്ള സന്യ നഗരത്തില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ക്കെതിരെയാണ് ചൈനയുടെ അടിച്ചമര്‍ത്തല്‍ നടപടി. ഉയ്ഗുര്‍ ...