ഉപരാഷ്ട്രപതി ഇടയ്ക്കിടയ്ക്ക് രാജസ്ഥാൻ സന്ദർശിക്കേണ്ട കാര്യമില്ലെന്ന് അശോക് ഗെഹ്ലോട്ട്; മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ വികസനത്തിൽ താത്പര്യമില്ലെന്ന വിമർശനവുമായി വി.മുരളീധരൻ
കോട്ട: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജസ്ഥാൻ സന്ദർശനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്തിന്റെ വികസനത്തിന് അശോക് ഗെഹ്ലോട്ടിന് യാതൊരു ...