സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ മത്സരം; വി മുരളീധരൻ
തിരുവനന്തപുരം: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാനായി സ്പീക്കറും മരുമകൻ ...