സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി
ബംഗളൂരു : പിഎസ്എൽവി സി62 റോക്കറ്റിൽ വിക്ഷേപണത്തിനുശേഷം സാങ്കേതിക തകരാർ സംഭവിച്ചതായി ഐഎസ്ആർഒ. അൻവേഷ ഉപഗ്രഹവും മറ്റ് 14 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടായിരുന്നു പിഎസ്എൽവി-സി62 റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ...













