സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് കരുതുന്നു; റൂം ചോദിച്ച് എത്തുന്നു; ശിവൻ കുട്ടി
തൃശ്ശൂർ: സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലരും റൂമിനായി സ്‌കൂളുകളിലേക്ക് വരുന്നു. പിണറായി സർക്കാർ വന്നതോടെ സംസ്ഥാനത്തെ ...