റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലെത്തി : പരീക്ഷണം ഉടനെന്ന് അധികൃതർ
റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ത്യയിലെത്തി. വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിനായിട്ടാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആയിരിക്കും വാക്സിൻ പരീക്ഷിക്കുക. ...