വടകര താലൂക്ക് ഓഫീസ് തീപിടുത്തത്തിൽ അട്ടിമറിയെന്ന് സംശയം; സമഗ്രമായ അന്വേഷണം വേണമെന്ന് എം. എൽ. എ. കെ കെ രമ
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീപിടുത്തത്തിൽ അട്ടിമറിയെന്ന് സംശയം. അട്ടിമറിസാധ്യത അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തം പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. അന്വേഷണത്തിൽ രണ്ടു ...









