വിശ്വാസികൾക്ക് തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല; വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സിനിമാ ഷൂട്ടിംഗ് തടഞ്ഞ് ഹൈക്കോടതി
തൃശ്ശൂർ:വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സിനിമാ ഷൂട്ടിംഗിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി ...