പത്തനംതിട്ടയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ട സംഭവം ; ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ല ; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം
പത്തനംതിട്ട : വടശ്ശേരിക്കരയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരണപ്പെട്ടതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം രംഗത്ത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഗീതിന്റെ അമ്മ ജെസ്സിയാണ് ലോക്കൽ ...