വാഗമണ്ണിൽ ചില്ല് പാലം തുറന്നു; തീരുമാനം മൂന്ന് മാസങ്ങൾക്ക് ശേഷം
ഇടുക്കി: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വാഗമണ്ണിലെ ചില്ല് പാലം തുറക്കുന്നു. സർക്കാർ ഉത്തരവിന് പിന്നാലെയാണ് ചില്ല് പാലം തുറക്കാൻ തീരുമാനിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിംഗ് ...








