Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

by Brave India Desk
May 12, 2026, 05:27 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് തന്റെ പോസ്റ്റിന് ലൈക്ക് വന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി ജർമ്മൻ മോഡൽ ലിസ്‌ലാസ്. കോഹ്‌ലിക്കെതിരെ മോശം കാര്യങ്ങൾ പറയാൻ മാധ്യമപ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലിസ്‌ലാസ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോഹ്‌ലി തന്റെ പോസ്റ്റ് ലൈക്ക് ചെയ്തത് വലിയ ചർച്ചയായതിന് പിന്നാലെ ചില മാധ്യമപ്രവർത്തകർ തന്നെ സമീപിച്ചതായി ലിസ്‌ലാസ് ഫിലിമി മന്ത്ര മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെയ്യാത്ത കാര്യങ്ങൾ കോഹ്‌ലിയുടെ പേരിൽ ആരോപിക്കാനാണ് അവർ പണം വാഗ്ദാനം ചെയ്തത്.

Stories you may like

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

“അദ്ദേഹം (വിരാട് കോഹ്‌ലി) ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും അദ്ദേഹത്തെക്കുറിച്ച് മോശം പറയാനും ചില മാധ്യമപ്രവർത്തകർ എനിക്ക് പണം വാഗ്ദാനം ചെയ്തു. പക്ഷേ ഞാൻ എന്തിന് അങ്ങനെ ചെയ്യണം?” ലിസ്‌ലാസ് ചോദിച്ചു. പണത്തിനോ പ്രശസ്തിക്കോ വേണ്ടി കോഹ്‌ലിയുടെ സൽപ്പേരിന് കളങ്കം വരുത്താൻ തനിക്ക് താല്പര്യമില്ലെന്നും അവർ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച് വളർന്ന ജർമ്മൻ മോഡലും ഗായികയുമാണ് ലിസ്‌ലാസ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ഇവർക്ക് ഫ്രഞ്ച്, റഷ്യൻ, ഡച്ച് തുടങ്ങി നിരവധി ഭാഷകൾ അറിയാം. ഒരു സർട്ടിഫൈഡ് ലൈഫ് സേവിംഗ് സ്വിമ്മർ കൂടിയാണ് ഇവർ. വിരാട് കോഹ്‌ലിയുടെ വലിയ ആരാധകയായ ലിസ്‌ലാസ്, ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) കടുത്ത പിന്തുണക്കാരിയുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ബെംഗളൂരുവാണെന്നും അവർ പറയുന്നു

Tags: virat kohliRCBipl 2026
ShareTweetSendShare

Latest stories from this section

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

Latest News

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies