തന്റെ കവിതകളുടെ പേരുകൾ സിനിമകളിൽ ഉപയോഗിക്കാറുണ്ട്; ആരും സമ്മതം ചോദിക്കാറില്ല; ഇളയരാജയെ പരോക്ഷമായി വിമർശിച്ച് വൈരമുത്തു
ചെന്നൈ: ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവ് വൈരമുത്തു. തന്റെ കവിതകളിലെയും പാട്ടുകളിലെയും വരികൾ സിനിമകളിൽ ഉപയോഗിക്കാറുണ്ട്. താനൊരിക്കലും പകർപ്പവകാശം വേണമെന്ന് വാശിപിടിക്കാറില്ലെന്നും ...