കോവിഡ്-19 മുൻകരുതൽ, വൈഷ്ണോദേവി തീർത്ഥാടനം നിർത്തിവച്ചു : അന്തർസംസ്ഥാന ബസ് സർവീസുകൾ റദ്ദാക്കി ജമ്മു-കശ്മീർ
കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വൈഷ്ണോദേവിയിലേക്കുള്ള യാത്രകൾ നിർത്തി വെച്ചു.ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ജമ്മു-കശ്മീർ സർക്കാർ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചത്. തീർത്ഥാടനം ...