മാതാ വൈഷ്ണോ ദേവി യാത്രാ റൂട്ടിൽ മണ്ണിടിച്ചിൽ ; 5 പേർ മരിച്ചു, 14 പേർക്ക് പരിക്ക് ; ജമ്മുകശ്മീരിൽ മഴക്കെടുതി തുടരുന്നു
ശ്രീനഗർ : ജമ്മു കശ്മീരിൽ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റോഡിൽ കനത്ത മണ്ണിടിച്ചിൽ. ദുരന്തത്തിൽ അഞ്ച് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ...