വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് റോപ് വേ ; കത്രയിൽ പ്രതിഷേധം അക്രമാസക്തം ; രണ്ടുപേർ അറസ്റ്റിൽ
ശ്രീനഗർ : വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള നിർദിഷ്ട റോപ്‌വേ പദ്ധതിക്കെതിരെ ജമ്മുകശ്മീരിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. കത്ര ബേസ് ക്യാമ്പിൽ നടന്ന പുതിയ പ്രതിഷേധത്തിൽ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ...