വഞ്ചിയൂർ ഏരിയാ സമ്മേളനം; തെറ്റ് പറ്റിയതായി തുറന്നു സമ്മതിച്ച് സി പി എം ജില്ലാ സെക്രട്ടറി; ഇനി ആവർത്തിക്കില്ല
തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായ വഞ്ചിയൂരിൽ ഒടുവിൽ തെറ്റ് ഏറ്റു പറഞ്ഞ് സി പി എം. സി.പി.എം ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ ...