ചിരിച്ചുകൊണ്ട് ട്രെയിനിലെ സീറ്റുകള്‍ കീറുന്നു, ഇത് മുഹമ്മദ് സമീര്‍ ഇവനെ അറസ്റ്റ് ചെയ്യണമെന്ന് നെറ്റിസണ്‍സ്
റീല്‍ ചിത്രീകരിക്കാന്‍ എന്ത് അക്രമവും കോമാളിത്തരവും കാണിക്കാന്‍ ചിലര്‍ മടിക്കാറില്ല. പലപ്പോഴും അതിന്റെ പ്രത്യാഘാതം മാരകമായേക്കുമെന്ന് പോലും ഇത്തരക്കാര്‍ ചിന്തിക്കാറില്ലെന്നോര്‍ക്കണം. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ...