Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബംഗ്ലാദേശിൽ ദുർഗാ പൂജക്കിടെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം; ക്ഷേത്രം ആക്രമിച്ച് 2 പേരെ കൊലപ്പെടുത്തി; ഭയചകിതരായി ഹിന്ദു കുടുംബങ്ങൾ (വീഡിയോ)

by Brave India Desk
Oct 16, 2021, 11:25 am IST
in International
Share on FacebookTweetWhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ദുർഗാ പൂജക്കിടെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം. അക്രമികൾ 2 പേരെ കൊലപ്പെടുത്തി. ചിറ്റഗോംഗിലെ നവഖാലിയിൽ ഇസ്കോൺ ക്ഷേത്രത്തിന് നേർക്കായിരുന്നു ആക്രമണം.

https://twitter.com/iskcon/status/1449029665578831873?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1449029665578831873%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F10%2Fdurga-puja-pandals-muslim-mob-bangladesh-target-iskcon-temple-details%2F

Stories you may like

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം:

ആക്രമണത്തിൽ ക്ഷേത്രത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ മിക്ക ഹിന്ദുക്കളുടെയും സ്ഥിതി ഗുരുതരമാണ്. സംഭവത്തിൽ കുറ്റക്കാരെ പിടികൂടാൻ തയ്യാറാകണമെന്ന് ഇസ്കോൺ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

https://twitter.com/IskconBDH/status/1449024993682026500?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1449024993682026500%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F10%2Fdurga-puja-pandals-muslim-mob-bangladesh-target-iskcon-temple-details%2F

ആക്രമണത്തിനിടെ ഇസ്ലാമിക മൗലികവാദികൾ ഇസ്കോൺ സ്ഥാപകൻ എ സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ പ്രതിമ അഗ്നിക്കിരയാക്കി. ഇസ്ലാമിക മൗലികവാദികൾ ക്ഷേത്രം ആക്രമിക്കുന്നതിന്റെയും ക്ഷേത്രത്തിൽ നിന്നും പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.

#Bangladesh
Video came from local sources.
Attack on Hindus continuing.
ISKCON temple in #Noakhali is burning. Radicals set fire it today.@iskcon @RadharamnDas #SaveBangladeshiHindus pic.twitter.com/ZZStYbSwE6

— Hindu Voice (@HinduVoice_in) October 15, 2021

അഞ്ഞൂറോളം പേരടങ്ങുന്ന സംഘമായിരുന്നു ആക്രമണം നടത്തിയത്. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ദുർഗാ പൂജയുടെ പന്തലും അക്രമികൾ തീവച്ച് നശിപ്പിച്ചു. കഠാര കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹിന്ദു സന്യാസിയുടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിഗ്രഹങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സന്യാസിമാർ ആക്രമിക്കപ്പെട്ടത്.

Just few hours back today, around 500 Muslim mob gathered outside @iskcon
Temple in Naokhali and they broke Deities inside ISKCON temple and set temple on fire. They also destroyed Durga Devi in front of ISKCON Temple. Our devotees fought: many r critical pic.twitter.com/R8Rfs8H6kX

— Radharamn Das राधारमण दास (@RadharamnDas) October 15, 2021

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം ഹിന്ദുക്കൾക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട പാർത്ഥ ദാസ് എന്ന ഇരുപത്തിയഞ്ചുകാരന്റെ ശരീരഭാഗങ്ങൾ സമീപത്തെ കുളത്തിൽ നിന്നും കണ്ടെടുത്തു. അക്രമികൾ ക്ഷേത്രത്തിൽ നിന്നും ഒരു ലക്ഷം ടാക്ക മോഷ്ടിച്ചതായും ഇസ്കോൺ പരാതിപ്പെടുന്നു.

Just see how they have attacked our ISKCON monks. This devotee was attacked with dagger on his head. He fought bravely before attacked from behind. These devotees don't fear for their life but worried about women & children's of neighborhood.
Will world wake up tonight? @PMOIndia pic.twitter.com/s2He9nKJct

— Radharamn Das राधारमण दास (@RadharamnDas) October 15, 2021

ക്ഷേത്രം ആക്രമിച്ച ശേഷം ഇസ്ലാമിക മൗലികവാദികൾ അഴിച്ചു വിട്ട കലാപത്തിൽ നൂറ്റിയൻപതോളം ഹിന്ദു കുടുംബങ്ങൾ ഇരയാക്കപ്പെട്ടു. ഭയചകിതരായി നിലവിളിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമാണ്.

Tags: hindu templeDurga PujaISKCONVandalizedbangladesh
Share1TweetSendShare

Latest stories from this section

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; നരേന്ദ്രമോദി

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

കാശിയിലെത്തി മോദിയെ കണ്ട് മൗറീഷ്യസ് പ്രധാനമന്ത്രി ; പങ്കാളികൾ മാത്രമല്ല ഒരു കുടുംബം ആണെന്ന് മോദി ; ‘ജൻ ഔഷധി’ ഇനി മൗറീഷ്യസിലും

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു ; ട്രംപിന്റെ വിശ്വസ്തനായ വലതുപക്ഷ നേതാവ് ; യുഎസിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies