ആശ്വാസവാക്കുകളുമായി മമ്മൂട്ടി; ഡോ. വന്ദനയുടെ കുടുംബത്തെ നെഞ്ചോട് ചേർത്ത് നടൻ
കോട്ടയം: കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തെ സന്ദർശിച്ച് നടൻ മമ്മൂട്ടി. വന്ദനയുടെ വീട്ടിലെത്തിയാണ് അച്ഛൻ മോഹൻദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചത്. ...