കോങ്ങാട് എംഎൽഎ അപമര്യാദയായി പെരുമാറി; പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ; ആരോപണം നിഷേധിച്ച് എംഎൽഎ
പാലക്കാട്: കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരി അപമര്യാദയായി പെരുമാറിയെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ പരാതി. കാഷ്വാലിറ്റിയിൽ ഭർത്താവിനേയും കൊണ്ട് പനിക്ക് ചികിത്സ തേടിയെത്തിയ എംഎൽഎ മോശമായി പെരുമാറിയെന്നാണ് ...