‘കുത്തേറ്റ ശേഷവും ആംബുലൻസിലേക്ക് വന്ദന നടന്നു തന്നെയാണ് പോയത്, തിരുവനന്തപുരത്ത് എത്തിക്കാനും വൈകി’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു . തിരുവനന്തപുരത്തേക്ക് എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം സംശയം ...