വന്ദേ ഭാരത് യാഥാർത്ഥ്യമാക്കിയ മെക്കാനിക്കൽ എഞ്ചിനീയർ; ഇന്ത്യൻ ട്രെയിനുകൾക്ക് വേഗതയും സൗന്ദര്യവും കൊണ്ടുവരാൻ പ്രയത്നിച്ച ബുദ്ധികേന്ദ്രം; ആ മനുഷ്യൻ ഇതാണ്
രാജ്യത്തെ ആദ്യത്തെ ആധുനിക, സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ ഐശ്വര്യമാണ്. രാജ്യത്തെ ജനങ്ങളുടെ അതിവേഗ യാത്രാമോഹങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ട് കേരളമടക്കം പതിനഞ്ച് ...