ബംഗാളിലെ പരിപാടികളില്‍ വിര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി, വിശ്രമിക്കൂ എന്ന് മുഖ്യമന്ത്രി മമ്ത ബാനര്‍ജി
ഗാന്ധിനഗര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാവിന്റെ വിയോഗ വേളയിലും ഔദ്യോഗികച്ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നും അദ്ദേഹം വിട്ടുനിന്നില്ല. മാതാവിന്റ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ...











