വന്ദേ ഭാരതിന് പ്രിയമേറുന്നു; ദീപാവലിയ്ക്ക് മുൻപ് 9 പുതിയ സർവ്വീസുകൾ കൂടി
ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ വന്ദേഭാരത് തീവണ്ടി സർവ്വീസ് ഉടൻ. ദീപാവലിയ്ക്ക് മുൻപായി ഒൻപത് വന്ദേഭാരത് സർവ്വീസുകൾ കൂടി ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. നിലവിൽ വന്ദേഭാരത് തീവണ്ടികൾക്ക് ...