മക്കളുടെ ആ ചോദ്യം; അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം; വാണി വിശ്വനാഥ്
എറണാകുളം: മക്കളുടെ ചോദ്യമാണ് സിനിമയിലേക്കുള്ള തന്റെ രണ്ടാംവരവിന് കാരണം ആയതെന്ന് നടി വാണി വിശ്വനാഥ്. കാലങ്ങൾക്ക് ശേഷം സിനിമയിൽ എത്തിയപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും അവരാണ്. മലയാള സിനിമ ...